ഷവര്‍മ കഴിച്ചും ഇനി ജീവിച്ചു പോകാന്‍ വയ്യ !
പാലിൽ സര്ഫ് ,പച്ചക്കറിയിൽ കീട നാശിനി ,ഇറച്ചിയിൽ മന്തുരോഗിയുടെ നീര് .......
ഈ മാധ്യമാക്കാരെ കൊണ്ടു മടുത്തു .എന്നാൽ ഇനി വല്ല ഷവർമയും കഴിച്ചു ഇനിയുള്ള കാലം ജീവിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഷവർമയിലും ഇവർ വിഷം കലർത്തിയതു .ഇനി എങ്ങനെ ജീവിക്കും ,മലയാളീ........
2 comments:
sari ,sari
pathrakkare kaliyakkenda
Post a Comment