2012 നവംബര്‍ മാസത്തെ സുരാസുര പുരസ്കാരം തിരുവനന്തപുരം ,കൊച്ചി മേയര്‍മര്‍ക്ക്
ഗുണകാംക്ഷി യുടെ 2012 നവംബര്‍ മാസത്തെ സുരസുരപുരസ്കാരം തിരുവനന്തപുരം ,കൊച്ചി മേയര്‍മര്‍ക്ക് നല്‍കുന്നു .നഗരത്തില്‍ നഷ്ടത്തിലോടുന്ന ഹൈടെക് ലോ ഫ്ലോര്‍ ബസ്സുകള്‍ ദീര്‍ഘദൂര റൂട്ടുകളില്‍ ഓടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി കാര്‍ ഉള്ളവന്‍ പോലും ഈ ഹൈടെക് ബസില്‍ കയറി പൊക്കോളും.സാധാരണക്കാരന്റെ ബസില്‍ ആള് കുറഞ്ഞു സൌകര്യമാകും .പൊതുവാഹന ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞു വിദേശ നാണയ ലാഭം ഉണ്ടാകും.എന്നൊക്കെയാണ് ഗുണകാംക്ഷി ആദ്യം
ചിന്തിച്ചത് .
എങ്കലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശം അട്ടിമറിക്കാന്‍ നടത്തിയ ഈ ഹീനശ്രമം തടയുകയും നഗരങ്ങളില്‍ നല്ല ക്വാളിറ്റി ഗതാഗത സൗകര്യം നിലനിര്‍ത്താന്‍ പോരാടുകയും നല്ല വാര്‍ത്ത ഉണ്ടാക്കുകയും ചെയ്ത ഉദ്ദേശ ശുദ്ധി ക്കാണ് ഈ അവാര്‍ഡ് . ഇങ്ങനെയും ചിലര്‍ വേണമല്ലോ?
ഗുണകാംക്ഷി
keralathinkersdotcom.blogspot.com
No comments:
Post a Comment