രഘുവിനും വകീല്‍ വേണ്ടി വരുമായിരുന്നില്ലേ ?
നമ്മുടെ നീതി ബോധം ബസ് സ്റ്റാന്‍ഡില്‍ തല്ലിക്കൊന്ന രഘു അന്ന് മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഒന്നോര്‍ത്തു നോക്കു ? അദ്ദേഹത്തിനും ഒരു വക്കീല്‍ വേണ്ടി വരുമായിരുന്നില്ലേ ?
തീവണ്ടിയില്‍ നിന്ന് വീണു ഒരിറ്റു വെള്ളത്തിന് വേണ്ടി കേണു വീടുകളില്‍ അലഞ്ഞ ആ ബംഗാളി സുഹൃത്തിനു അത്മഹത്യ ചെയ്യാന്‍ കാവല്‍ നിന്ന മലയാളിയോടാണ് ഈ ചോദ്യം.
സത്യം എവിടെയും പുറത്തു വരാന്‍ ഒരു സുഷിരം കാത്തു കാത്തു നില്‍പുണ്ടാവും! .
പറയാന്‍ ആര്‍ക്കും ഒരവസരം കൊടുത്തുകൂടെ ?
കേരള ശബ്ദം വാരിക വായിക്കുക .അഭിപ്രായ രൂപീകരണം നിങ്ങളുടെത് !!
No comments:
Post a Comment