ആദര്‍ശ പൊങ്ങച്ചം : ഞാന്‍ കേമന്‍ പൊങ്ങച്ചം:മലയാളിയുടെ ഏതു പ്രശ്നത്തിലുമുള്ള അതിഭാവുകത്വ പ്രതികരണം.
ലോകത്ത് എവിടെയുമുള്ള ബാര്‍ മോശം,,കൊക്കോകോള mosam ,നാലുവരിപ്പാത മോശം ,പണമുണ്ടാക്കുന്നവര് മോശം,.........
ഇപ്പോള്‍ ബാര്‍ പ്രശ്നത്തില്‍ കുടിയന്മാര് ആരെങ്കിലും നിലവാരം മോശമാണെന്ന് പരാതിപ്പെട്ടിട്ടുണ്ടോ?നിലവാരം കൂട്ടിയിട്ടു ആരെ ആകര്‍ഷിക്കാനാണ്?സാധനം കിട്ടാതാകുമ്പോള്‍ കള്ളവാറ്റ് കൂടില്ലേ?കര്‍ശന നിയമം ഉള്ള സൌദിയില്‍ പ്പോലും മലയാളികള്‍ അടക്കമുള്ളവര്‍ വാറ്റ് നടത്തുമ്പോള്‍ നമുക്ക് എത്രത്തോളം ഇത് നിയന്ത്രിക്കാനാകും?