2013 ഏ പ്രിൽ മാസത്തെ സുരാസുരപുരസ്കാരം ആരോഗ്യവകുപ്പിന്
അട്ടപ്പാടിയിൽ ശിശു മരണങ്ങൾ 1 8 എണ്ണം റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണ ഗതിയിൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് പതിവ്.
എന്നാൽ ഇതിനൊന്നും മുതിരാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത്
അവർക്ക് 2 0 ശതമാനം ഡി.എ വർധനയും ഡോക്ടർമാർക്ക് 2 0 0 0 0 രൂപ അധിക ശം മ്പളവും ഓഫർ ചെയ്ത സർക്കാരിന് ഈ മാസത്തെ സുരാസുരപുരസകാരം സമര്പ്പിക്കുന്നു .